Post Category
കോവിഡ് 19 കെ എസ് എസ് പി യു ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ എഴുകോണ്‍ പഞ്ചായത്ത് യൂണിറ്റിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 3,18,500 രൂപ സംഭാവന ചെയ്തു. കെ എസ് എസ് പി യു കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് എ സുധീന്ദ്രന്‍, സംസ്ഥാന കൗണ്‍സിലര്‍ ജെ ചെന്താമരാക്ഷന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുര്‍ നാസറിന് ചെക്ക് കൈമാറി.
(പി.ആര്‍.കെ. നമ്പര്‍. 1309/2020)
date
- Log in to post comments