Skip to main content

കോവിഡ് 19 ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 19,968 പേര്‍

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹനിരീക്ഷണം സമൂഹ വ്യാപനം തടയുന്നതില്‍ വലിയ പങ്കുവഹിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഇന്നലെ(മെയ് 7) ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയ 104 പേര്‍ ഉള്‍പ്പടെ 19,968 പേരാണ് ഇതുവരെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്നലെ(മെയ് 7)പുതുതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ച 55 പേര്‍ ഉള്‍പ്പെടെ 1,387 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. നിലവില്‍  അഞ്ചു പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്.
(പി.ആര്‍.കെ. നമ്പര്‍. 1314/2020)

 

date