Post Category
കിറ്റ് വിതരണം നടത്തി
ജില്ലാ കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കഷ്ടതയനുഭവിക്കുന്ന അഞ്ഞൂറോളം തൊഴിലാളികള്‍ക്കായി കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആദ്യ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. ആര്‍ ടി ഒ ആര്‍.രാജീവ്, സി സി ഒ എ ജില്ലാ പ്രസിഡന്റ് നവാസ് ഐരമുഴി, സെക്രട്ടറി ദിലീപ്, ട്രഷറര്‍ രാജീവ്, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ.നമ്പര്‍. 1414/2020)
date
- Log in to post comments