Post Category
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആവശ്യത്തിലേക്ക് കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മെയ് 27 ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2790971 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ.നമ്പര്‍. 1416/2020)
date
- Log in to post comments