Post Category
മരം ലേലം
സിവിജി റോഡില്‍ ഇരു വശങ്ങളിലുമായി നില്ക്കുന്ന വിറക് ഉള്‍പ്പെടെയുള്ള മരങ്ങളും മരകഷണങ്ങളും ആഗസ്റ്റ് 4 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ലക്കിടി സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments