Post Category
ഭാഷാന്യൂനപക്ഷ യോഗം ആഗസ്റ്റ് 5 ന്
ഭാഷാ ന്യൂനപക്ഷ സമിതിയുടെ യോഗങ്ങളില്‍ തമിഴ് ഭാഷാന്യൂനപക്ഷ സംഘടനകളെ പ്രതിനിധീകരിക്കുന്നതിനും മുന്‍ഗണനാക്രമത്തില്‍ പാനല്‍ തയ്യാറാക്കുന്നതിനും തമിഴ്ഭാഷാന്യൂനപക്ഷ സമിതി സംഘടനകളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് ലിസ്റ്റ് തയ്യാറാക്കുന്നതിനുമായി മാര്‍ച്ച് 25 നടക്കേണ്ടിയിരുന്ന യോഗം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന് പാലക്കാട് താലൂക്ക് ഓഫീസില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ബന്ധപ്പെട്ടഭാഷന്യൂനപക്ഷ സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണം.
date
- Log in to post comments