Post Category
ടെന്‍ഡര്‍
പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ലേസര്‍ പ്രിന്ററുകളുടെ ടോണറുകള്‍ റീഫില്ല് ചെയ്യുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിനും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മിനി സിവില്‍സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222597.
date
- Log in to post comments