Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മണ്ണുത്തി ബയോകണ്‍ട്രോള്‍ ലാബിലേയ്ക്കാവശ്യമായ പ്ലാസ്റ്റിക് ബോട്ടില്‍ വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. ലാബ് നിഷ്‌കര്‍ഷിക്കുന്ന രീതിയിലുള്ള ബോട്ടിലുകളുടെ സാമ്പിള്‍ ക്വട്ടേഷനൊപ്പം ലഭ്യമാക്കണം. എസ്റ്റിമേറ്റ് തുക 99000. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറിനുള്ളില്‍ സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതി സമര്‍പ്പിക്കണം. കവറിന് പുറത്ത് ഇനം, നമ്പര്‍, പേരും വിലാസവും രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബ്, മണ്ണൂത്തി എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 28ന് 11 മണിക്ക് മുന്‍പായി ലഭിക്കണം. ക്വട്ടേഷനുകള്‍ അന്നേദിവസം 11.30ന് സന്നിഹിതരാവുന്ന ക്വട്ടേഷന്‍കരുടെയോ അവരുടെ പ്രതിനിധികളുടെ സാനിധ്യത്തില്‍ പരിശോധിക്കും. ഫോണ്‍ -0487 2374605

date