Skip to main content

ഐ എച്ച് ആര്‍ ഡി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഐ എച്ച് ആര്‍ ഡി ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരങ്ങളും www.ihrd.ac.in  വെബ്‌സൈറ്റില്‍ ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍ 2536/2020)

date