Post Category
വാഹന ദര്‍ഘാസ്
കോട്ടയം ഹരിത കേരള മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടുന്നതിന് ഏപ്രില്‍ ആറ് വൈകുന്നേരം മൂന്നിനകം ദര്‍ഘാസ് നല്‍കണം. കൂടുതല്‍ വിവരം കോട്ടയം കളക്‌ട്രേറ്റിലുളള ഹരിതകേരള മിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍: 9447862064
(കെ.ഐ.ഒ.പി.ആര്‍-603/18)
date
- Log in to post comments