Skip to main content

സൈക്കോളജി അപ്രന്റിസ്

തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലേയ്ക്ക് താല്ക്കാലിക നിയമനത്തിന് 15ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും.  റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം.  ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം മുതലായവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.  ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോൺ: 0471-2323040.
പി.എൻ.എക്‌സ്. 3139/2021

date