Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫോം നല്‍കുന്ന അവസാന തിയതി നവംബര്‍ 4 രാവിലെ 11. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 9 വൈകീട്ട് 5. നവംബര്‍ 10 ന് ഉച്ചയ്ക്ക് 2മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും.
Reply all
Forward
date
- Log in to post comments