Skip to main content

ലേലം

ആറാട്ടുപുഴ വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 80/3 (റീ സര്‍വ്വെ നമ്പര്‍-162/6)ല്‍പ്പെട്ട സ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്ന ആറാട്ടുപുഴ സമൃദ്ധികേന്ദ്രത്തിനായി പുതിയ കെട്ടിടനിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന 2 പ്ലാവ്, ഒരു മാവ് എന്നിവ മുറിച്ചുമാറ്റുന്നതിന് നവംബര്‍ 16ന് ഉച്ചയ്ക്ക് 2.30ന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ ചേംബറില്‍ ലേലം ചെയ്യും. ഫോണ്‍-0487 2360381 

date