Post Category
അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും പുനരാംരംഭിച്ചു
ആലപ്പുഴ: ലീഗൽ മെട്രോളജി വകുപ്പ് കൊറോണ വൈറസ് വ്യാപനം കാരണം നിർത്തിവച്ച അളവുതൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്രവയ്പ്പും പുനരാംരംഭിച്ചു. ചേർത്തല താലൂക്കിൽ 2020 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെയുള്ള കാലയളവിൽ പുന:പരിശോധന നടത്തി മുദ്ര ചെയ്യിക്കേണ്ട അളവുതൂക്ക ഉപകരണങ്ങൾ (ഓട്ടോമീറ്റർ ഉൾപ്പെടെ) മുദ്ര ചെയ്യിക്കുന്നതിനായി അടിയന്തിരമായി ചേർത്തല ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഇൻസ്‌പെക്ടർ ലീഗൽ മെട്രോളജി അറിയിച്ചു. ഫോൺ : 0478 2818741, 8281698042.
date
- Log in to post comments