Skip to main content

വൈദ്യുതി മുടങ്ങും

 

കന്റോണ്‍മെന്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈ.എം.ആര്‍  പ്രദേശത്ത് രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയും, പേരൂര്‍ക്കട സെക്ഷന്‍ പരിധിയില്‍ എസ്.എഫ്.എസ്, പാലസ് കോര്‍ട്ട്, കുടപ്പനക്കുന്ന് സെക്ഷന്‍ പരിധിയില്‍ കൃഷ്ണ നഗര്‍, തൈയ്ക്കാട് സെക്ഷന്‍ പരിധിയില്‍ നെടുങ്ങാട് എന്നിവിടങ്ങളില്‍ ഇന്ന് (05.11.2020) രാവിലെ  9.00 മുതല്‍ വൈകുന്നേരം 5.30  വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

date