Post Category
കലാമണ്ഡലത്തിൽ ഗവേഷണത്തിന് അപേക്ഷിക്കാം
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ 2020 21 അധ്യയനവർഷത്തിൽ ഇന്റഗ്രേറ്റഡ് എംഫിൽ-പിഎച്ച്ഡി, ഡയറക്ടർ പിഎച്ച്ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബർ 2 മുതൽ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷാ ഫോമും കലാമണ്ഡലം വെബ്സൈറ്റിൽ www.kalamandalam.org ലഭ്യമാണ്.
Reply all
Forward
date
- Log in to post comments