Skip to main content

ക്ഷീരോല്‍പോദന സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നു

പൊന്നാനി നഗരസഭാ പ്രദേശത്തെ ക്ഷീര കര്‍ഷകര്‍ക്ക്  ആശ്വാസമായി ക്ഷീരോല്‍പാദന സഹകരണ സംഘം പ്രവര്‍ത്തനമാരംഭിക്കുന്നു.  സംസ്ഥാന ക്ഷീര വികസന ഡയറക്ടറുടെ പ്രത്യേക അനുമതിയോടൊയാണ് ക്ഷീരോല്‍പാദന സഹകരണ സംഘം പ്രവര്‍ത്തനമാരംഭിക്കുന്നത്. സംഘം പ്രവര്‍ത്തനമാരംഭിക്കുന്നതോടു കൂടി ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ ആനുകൂല്യങ്ങളും മറ്റ് സേവനങ്ങളും ലഭിക്കും. ഇതിനു മുന്നോടിയായി നഗരസഭയിലെ ക്ഷീര കര്‍ഷകരുടെ സംഘം രൂപീകരണ യോഗം നവംബര്‍ ഒന്‍പതിന് നടക്കും.

date