Post Category
അട്ടപ്പാടി ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലേയ്ക്ക് അപേക്ഷിക്കാം
അട്ടപ്പാടി ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10 ന് മുന്‍പായി ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9061291291.
date
- Log in to post comments