Skip to main content

തുല്യതാ പരീക്ഷാ ഹാള്‍ ടിക്കറ്റുകള്‍ കൈപ്പറ്റണം

 

സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴസ് സേ പരീക്ഷകള്‍ നവംബര്‍ 9 മുതല്‍ ആരംഭിക്കും.  
പരീക്ഷാ ഹാള്‍ ടിക്കറ്റ് പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,  ഒറ്റപ്പാലം ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന്  ഇന്ന് ( നവംബര്‍ 5) മുതല്‍ ലഭിക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ അറിയിച്ചു.

date