Post Category
അപേക്ഷകള്‍ റദ്ദാക്കി
പോലീസ് വകുപ്പിലെ വനിത പോലീസ് കോണ്‍സ്റ്റബിള്‍ / പോലീസ് കോണ്‍സ്റ്റബിള്‍ (അട്ടപ്പാടി ബ്ലോക്കിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക നിയമനം കാറ്റഗറി നമ്പര്‍ 008/2020, 009/2020) തസ്തികകളുടെ തിരഞ്ഞെടുപ്പ് നടപടികള്‍ മുന്‍ഗണനാ വിഭാഗമായ അട്ടപ്പാടി ബ്ലോക്കിലെ പ്രാക്തന ഗോത്രവര്‍ഗ്ഗമായ കുറുമ്പര്‍ വിഭാഗത്തില്‍പ്പെടുന്നവരെ മാത്രം ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കാന്‍ കമ്മീഷന് തീരുമാനിച്ച സാഹചര്യത്തില്‍ ഇതര വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ അപേക്ഷകള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments