Skip to main content

എന്‍എസ്ഡിസി കോഴ്സുകളുടെ ലിസ്റ്റ്് പ്രസിദ്ധീകരിച്ചു

 

 

 

നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുളള കോഴ്സുകളുടെ ലിസ്റ്റ്  www.srccc.in ല്‍ പസിദ്ധീകരിച്ചതായി ഡയറക്ടര്‍ അറിയിച്ചു.   കോഴ്സുകള്‍ക്ക് എസ്ആര്‍സി-എന്‍എസ്ഡിസി സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

date