ജില്ലയില്‍ 951 പേര്‍ക്ക് കോവിഡ്
രോഗമുക്തി 1015
ജില്ലയില്‍ ഇന്ന് 951 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 917 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9861 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8949 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1015 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 2
നാദാപുരം - 1
കോഴിക്കോട് കോര്പ്പറേഷന് - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 19
വടകര - 2
കട്ടിപ്പാറ - 1
ചെക്ക്യാട് - 1
നാദാപുരം - 3
കോഴിക്കോട് കോര്പ്പറേഷന് -12
ഉറവിടം വ്യക്തമല്ലാത്തവര്‍ - 13
കോഴിക്കോട് കോര്പ്പറേഷന് - 5
കടലുണ്ടി - 1
ഫറോക്ക് - 2
താമരശ്ശേരി - 1
തിരുവള്ളൂര്‍ - 1
പേരാമ്പ്ര - 1
കായണ്ണ - 1
ചാത്തമംഗലം - 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് - 267
(കുതിരവട്ടം, പൊക്കുന്ന്,അരക്കിണര്‍, കല്ലായി,പുതിയങ്ങാടി, ചേവായൂര്‍, ചേവരമ്പലം, വെസ്റ്റ്ഹില്‍, എലത്തൂര്‍,എരഞ്ഞിക്കല്‍, അരക്കിണര്‍, കൊളത്തറ,നല്ലളം, മായനാട്,കാരപ്പറമ്പ്,മേരിക്കുന്ന്,വെസ്റ്റ്ഹില്‍, ഈസ്റ്റ്ഹില്‍, വേങ്ങേരി, മെഡിക്കല്‍ കോളേജ്, കോവൂര്‍, വെള്ളയില്‍ പുതിയപാലം തിരുവണ്ണൂര്‍, പന്നിയങ്കര, കുണ്ടുങ്ങല്‍, ഗോവിന്ദപുരം, മൊകവൂര്‍ ഡിവിഷന്-54. 52, 67 41, 48, 42, 5, 66, 68, 65, 63, 22, 18, 71, 19, 22, 35, 37, 57, 56, 33,)
രാമനാട്ടുകര - 19
പെരുമണ്ണ - 5
പെരുവയല്‍ - 12
കക്കോടി - 15
ഫറോക്ക് - 6
അരിക്കുളം - 11
ബാലുശ്ശേരി - 7
ചങ്ങരോത്ത് - 25
ചാത്തമംഗലം - 12
ചെറുവണ്ണൂര്‍-ആവള - 6
ചോറോട് - 13
എടച്ചേരി - 17
ഏറാമല - 23
കടലുണ്ടി - 7
കാക്കൂര്‍ - 14
കാരശ്ശേരി - 16
കാവിലുംമ്പാറ - 14
കൊടിയത്തൂര്‍ - 7
കൊയിലാണ്ടി - 18
കുന്ദമംഗലം - 31
മടവൂര്‍ - 13
മണിയൂര്‍ - 14
മൂടാടി - 15
നാദാപുരം - 20
ഒളവണ്ണ - 5
ഒഞ്ചിയം - 29
പനങ്ങാട് - 9
പയ്യോളി - 5
പേരാമ്പ്ര - 10
തലക്കുളത്തൂര്‍ - 24
നൊച്ചാട് - 10
താമരശ്ശേരി - 12
തിക്കോടി - 21
തിരുവള്ളൂര്‍ - 5
തിരുവമ്പാടി - 10
തൂണേരി - 6
തുറയൂര്‍ - 11
ഉണ്ണികുളം - 12
വടകര - 24
വേളം - 9
വില്ല്യാപ്പള്ളി - 36
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 9
കോഴിക്കോട് കോര്പ്പറേഷന് - 7 (ആരോഗ്യപ്രവര്‍ത്തകര്‍)
ചേളന്നൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം - 1 (ആരോഗ്യപ്രവര്ത്തകന്)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 8949
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 240
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 270
• ഗവ. ജനറല്‍ ആശുപത്രി - 161
എഫ്.എല്‍.ടി.സികള്‍
• ഫറോക്ക് എഫ്.എല്‍.ടി.സി - 140
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 119
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 71
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 15
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 54
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 72
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 94
• അമൃതവിദ്യാലയം എഫ്.എല്‍.ടി.സി. വടകര - 74
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 76
• ശാന്തിഹോസ്റ്റല് എഫ്.എല്‍.ടി. സി, ഓമശ്ശേരി - 48
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്കൂള്‍) - 52
• എം.ഇ.എസ് കോളേജ്, കക്കോടി - 45
• ഐ.ഐ.എം കുന്ദമംഗലം - 62
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 91
• റേയ്സ് ഫറോക്ക് - 9
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 53
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 99
• എന്‍.ഐ.ടി എം.ബി.എഹോസ്റ്റല് എഫ്.എല്‍.ടി. സി- 73
• എന്‍.ഐ.ടി മെഗാബോയ്സ് എഫ്.എല്‍.ടി. സി - 73
• ഹോമിയോ കോളേജ്, കാരപ്പറമ്പ് - 114
മറ്റ് സ്വകാര്യ ആശുപത്രികള്‍
• മിംസ് - 46
• ബേബി മെക്കോറിയല് ഹോസ്പിറ്റല്‍ - 59
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 16
• നിര്‍മ്മല ഹോസ്പിറ്റല്‍ - 3
• എം.എം.സി ഹോസ്പിറ്റല്‍ - 227
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - 69
• മലബാര്‍ ഹോസ്പിറ്റല്‍ - 9
• ഇഖ്ര ഹോസ്പിറ്റല്‍ - 80
• മൈത്ര ഹോസ്പിറ്റല്‍ - 27
• ഇഖ്ര അനക്സര്‍ - 35
• പി.വി.എസ് ഹോസ്പിറ്റല്‍ - 8
• എം.വി.ആര് കാന്‍സര്‍ സെന്റര്‍ - 1
• ഇഖ്ര മെയിന്‍ - 17
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 26
• പി.കെ സ്റ്റീല്‍സ് - 30
വീടുകളില്‍ ചികിത്സയിലുളളവര്‍ - 5366
പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 231
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 123 (തിരുവനന്തപുരം - 03, കൊല്ലം - 05, എറണാകുളം- 14, പാലക്കാട് - 09,
തൃശൂര്‍- 1, മലപ്പുറം - 38, കണ്ണൂര്‍ - 50, വയനാട് -2, ഇടുക്കി - 1)
- Log in to post comments