Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വാങ്ങി നല്‍കുന്ന   പദ്ധതിയിലേക്ക്   അംഗീകൃതവിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 19 ന് ഉച്ചയ്ക്ക് രണ് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും www.tenderlsgkerala.gov.in ലും ലഭിക്കും. 

date