Post Category
തടികള്‍ ലേലം ചെയ്യും
ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ പാമ്പാടുംപാറ വില്ലേജാഫീസ് പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ ഇലവുമരത്തിന്റെ തടികള്‍ ഡിസംബര്‍ 16 ന് 12 മണിയ്ക്ക് പാമ്പാടുംപാറ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാമ്പാടുംപാറ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments