Skip to main content

ക്ഷീരകര്‍ഷക പരിശീലനം

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്  ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി  കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രം ക്ഷീരകര്‍ഷക ക്ഷേമനിധി എന്ന വിഷയത്തില്‍ നവംബര്‍ 10ന് വൈകീട്ട്3.30 ന്  ഓണ്‍ലൈനായി ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ dtckkdonlinetrg@gmail.com എന്ന ഇ-മെയില്‍ പേരും ഫോണ്‍നമ്പറും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം

date