Post Category
വള്ളക്കടവ്- മൂഴിയാര്‍ റോഡില്‍ ഗതാഗത നിരോധനം
വള്ളക്കടവ്-മൂഴിയാര്‍ (ഗവി) റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നവംബര്‍ 20 വരെ നിരോധിച്ചു.
date
- Log in to post comments