Skip to main content

പോളിടെക്‌നിക്ക് പ്രവേശനം

തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ.പോളിടെക്‌നിക്ക് കോളജില്‍ പോളിടെക്‌നിക്ക് ഡിപ്ലോമ പ്രവേശനത്തിന് രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍  അഡ്മിഷന്‍ ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അലോട്ട്‌മെന്റ് മെമ്മോ, ഫീസ്, പി.ടി.എ ഫണ്ട് എന്നിവ സഹിതം നവംബര്‍ ആറ്, ഒന്‍പത് തീയതികളില്‍ രക്ഷിതാവിനൊപ്പം ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

date