Skip to main content

ബി.കോം ഫിനാന്‍സ് കോഴ്‌സിന് അപേക്ഷിക്കാം

 

ആലപ്പുഴ: കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളി പുതുതായി അനുവദിച്ച ബി.കോം ഫിനാന്‍സ് കോഴ്‌സിന് ഒരു ആഴ്ചക്കകം അപേക്ഷിക്കാം. കോളജ് സീറ്റായ 50 ശതമാനത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം നേരിട്ട് അപേക്ഷ നല്‍കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈറ്റില്‍ കയറി തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്. ഒഴിവുള്ള ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റുകളിലേക്കും അപേക്ഷ നല്‍കാം. വെബ്‌സൈറ്റ് : www.ihrd.ac.in, www.keralauniversity.ac.in. ഫോണ്‍ 0479 2485852, 9495069307, 854700 5018.

date