Post Category
സ്വച്ഛ് ഭാരത് അവാർഡ് പ്രഖ്യാപിച്ചു
2019 20 വർഷത്തെ നെഹ്റു യുവകേന്ദ്ര ആലപ്പുഴ നടത്തിയ സ്വച്ച് ഭാരത് സമ്മർ ഇൻറേൺഷിപ്പ് (എസ് ബി എസ് ഐ2.0) മത്സരത്തിലെ വിജയികളായി ഗ്രാമസേവാസമിതി വാത്തികുളം (മാവേലിക്കര ബ്ലോക്ക്) തെരഞ്ഞെടുക്കപ്പെട്ടു. വിവേകാനന്ദ ആർട്സ് ആൻഡ് റേഡിയോ ക്ലബ് (ഭരണിക്കാവ് ബ്ലോക്ക്), സരിഗ കലാസാംസ്കാരിക വേദി (മാവേലിക്കര ബ്ലോക്ക്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികൾക്ക് യഥാക്രമം 30,000, 20000, 10000 രൂപ സമ്മാനം ലഭിക്കുമെന്ന് ജില്ലാ ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ അറിയിച്ചു.
date
- Log in to post comments