Skip to main content

ഗതാഗതം നിരോധിച്ചു

 

 

കാരശ്ശേരി - ചെറുവാടി - കാവിലട റോഡില്‍ കോട്ടമുഴി പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ ആറ്) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഇതു വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. ഇതു വഴി വരുന്ന വാഹനങ്ങള്‍ കാരക്കുറ്റി വഴിയും ചേന്ദമംഗലൂര്‍ വഴിയും കടന്നു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date