Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ ഗവണ്മെന്റ് റ്റി.ഡി മെഡിക്കല്‍ കോളജിലെ വാഹനങ്ങള്‍ക്ക് (കെ.എല്‍-04-എ.എം-1953 ആന്‍ഡ് കെ.എല്‍-04 -എ.എ-1234) ജി.പി.എസ് (രണ്ടെണ്ണം) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 20 ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. അന്നേദിവസം രണ്ടിന് തുറക്കും. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, ഗവ.റ്റി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ -അഞ്ച് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0477 2282015
date
- Log in to post comments