Post Category
മലയിൻകീഴ് കോളേജിൽ സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം
മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിലെ സ്‌പോർട്‌സ് കൗൺസിൽ ലിസ്റ്റ് പ്രകാരമുളള ഡിഗ്രി അഡ്മിഷനുളള ഇന്റർവ്യൂ 11 (ബുധൻ)ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ നടത്തും. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പി.എൻ.എക്‌സ്. 3936/2020
date
- Log in to post comments