Skip to main content

ബി.എഫ്.എ പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഫൈൻ ആർട്‌സ് കോളേജുകളിലെ ബി.എഫ്.എ പ്രവേശനത്തിനുളള പ്രവേശന പരീക്ഷാ ഫലവും, ഒന്നാംഘട്ട അലോട്ട്‌മെന്റും  www.admissions.dtekerala.gov.in  ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റിൽ ഉൾപ്പെട്ടവർ ഒൻപത് മുതൽ 12 വരെ അവരവർക്ക് സൗകര്യപ്രദമായ മൂന്നു ഗവൺമെന്റ് ഫൈൻ ആർട്‌സ് കോളേജുകളിൽ ഏതിലെങ്കിലും (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ ഫൈൻ ആർട്‌സ്) ഹാജരായി പ്രവേശനം നേടാം.
പി.എൻ.എക്‌സ്. 3937/2020
 

date