Post Category
മലാപ്പറമ്പ് വനിതാപോളിടെക്നിക് പ്രവേശനം
മലാപ്പറമ്പ് വനിതാപോളിടെക്നിക് കോളേജില്‍ ഒന്നാംവര്‍ഷ പോളിടെക്നിക് ഡിപ്ലോമ കോഴ്സ് അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ഇലക്ട്രോണിക്സ് വിഭാഗം പട്ടികയിലുള്ളവര്‍ നവംബര്‍ ഒന്‍പതിനും കൊമേര്‍ഷ്യല്‍ പ്രാക്ടീസ് വിഭാഗത്തിലുള്ളവര്‍ 10നും രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം പ്രവേശന നടപടികളില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 495 2370714.
date
- Log in to post comments