Skip to main content

ഗതാഗതം നിരോധിച്ചു

 

 

തെക്കേടത്ത് കടവ് - നിരത്ത് കടവ് റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നവംബര്‍ ഒന്‍പത് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുളള ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ തെക്കേടത്ത് കടവ് കുനിയോട്- വടക്കുമ്പാട് ഹൈസ്‌കൂള്‍ റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date