Post Category
ഫിസിയോസെറാപ്പിസ്റ്റ് കൂടിക്കാഴ്ച 13 ന്
ഭാരതീയ ചികിത്സാ വകുപ്പും കോഴിക്കോട് ജില്ല പഞ്ചായത്തും സംയുക്തമായി പുറക്കാട്ടിരിയിലെ എ.സി.ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വ്വേദ ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്ററില്‍ നടപ്പാക്കുന്ന സ്പന്ദനം പ്രോജക്ടില്‍ പുരുഷ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് നവംബര്‍ 13ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. യോഗ്യത - ബിഒടി, ബിപിടി തുല്യത. ഫോണ്‍: 0495 2371486.
date
- Log in to post comments