Skip to main content

ജിബിവിഎം കോ ഓര്‍ഡിനേറ്റര്‍ നിയമനം

 

 

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജിബിവിഎം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് വനിതകളില്‍നിന്നും
 അപേക്ഷ ക്ഷണിച്ചു.  

 

യോഗ്യത: അംഗീകൃത  യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, മെഡിക്കല്‍ ആന്‍ഡ്  സൈക്യാട്രി ക്രമീകരണത്തില്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ് പരിചയം.  കൗണ്‍സിലിംഗ് പരിചയം അഭികാമ്യം.  പ്രായപരിധി 2020 നവംബര്‍ ഒന്നിന് 40 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം nhmkkdinterview@gmail.com  എന്ന ഇ മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. സബ്ജക്ടില്‍ തസ്തികയുടെ പേര് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in

 

date