Post Category
അദാലത്ത് മാറ്റിവച്ചു
ഏറനാട് താലൂക്കില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്‍പതിന് നടത്താനിരുന്ന പൊതുജനപരാതി പരിഹാര അദാലത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവച്ചതായി എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.
date
- Log in to post comments