Skip to main content

തൊഴിലാളികള്‍ രേഖകള്‍ നല്‍കണം

 

കേരള ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പെയ്‌മെന്റ് ഓര്‍ഡറിന്റെ കോപ്പിയും, ഇ.പി.എഫ് പെന്‍ഷന്‍ ലഭിക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ ഏപ്രില്‍ 2020 മുതലുള്ള പേജിന്റെ കോപ്പിയും നവംബര്‍ പതിനഞ്ചിനകം എത്തിക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0497 2706133

date