Post Category
ടേക്ക് ഓഫ് ; സംവാദം നടത്തി
ജില്ലാഭരണകുടവും ജില്ലാ ശിശുസംരക്ഷ യൂണിറ്റും സംയുക്തമായി തയ്യാറാക്കിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ കുട്ടികളുമായി സംവദിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു സ്മിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
date
- Log in to post comments