Post Category
ഓപ്ഷന്‍ നല്‍കാം
സര്‍ക്കാര്‍ പുതുതായി അനുവദിച്ച കോളേജുകളില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് ഓപ്ഷന്‍സ് നല്‍കുന്നതിനുള്ള സൗകര്യം www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്ക്നോളജി ഡയറക്ടര്‍ അറിയിച്ചു. പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 11 രാവിലെ 10 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396.
date
- Log in to post comments