Post Category
എന്‍.സി.വി.ടി ട്രേഡുകളില്‍ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിനു കീഴിലെ എലത്തൂര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അഫിലിയേഷനുളള നോണ്‍മെട്രിക്ക് ട്രേഡായ കാര്‍പ്പന്റര്‍, വെല്‍ഡര്‍ (ഒരു വര്‍ഷം) ഡ്രൈവര്‍ കം മെക്കാനിക്ക് (ആറ് മാസം) ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 21. https://itielathur.kerala.gov.in ലിങ്ക് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments