Skip to main content

കൂടിക്കാഴ്ച മാറ്റി

 

 

കേരള ഫീഡ്സ് ലിമിറ്റഡിന്റെ തിരുവങ്ങൂര്‍ യൂണിറ്റിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം ഒരു വര്‍ഷക്കാലയളവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ്, കെമിസ്റ്റ് തസ്തികകളിലേക്ക് ഇന്ന് (നവംബര്‍ 10) നടത്താനിരുന്ന കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചതായി തിരുവങ്ങൂര്‍ യൂണിറ്റ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 0496 2686505.

 

date