ജില്ലയില്‍ 971 പേര്‍ക്ക് കോവിഡ്
രോഗമുക്തി 649
ജില്ലയില്‍ ഇന്ന് 971 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 931 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7315 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9179 ആയി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 649 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 2
ഫറോക്ക് - 1
നാദാപുരം - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 19
കോഴിക്കോട് കോര്പ്പറേഷന് - 4
നാദാപുരം - 2
പേരാമ്പ്ര - 2
വടകര - 2
ഫറോക്ക് - 2
അഴിയൂര്‍ - 1
ഏറാമല - 1
കടലുണ്ടി - 1
കാവിലുംപാറ - 1
കുന്ദമംഗലം - 1
കോട്ടൂര്‍ - 1
ഒളവണ്ണ - 1
ഉറവിടം വ്യക്തമല്ലാത്തവർ - 19
ചക്കിട്ടപ്പാറ - 6
കോഴിക്കോട് കോര്പ്പറേഷന് - 5
എടച്ചേരി - 2
അഴിയൂര്‍ - 1
കടലുണ്ടി - 1
കൊയിലാണ്ടി - 1
കൂത്താളി - 1
പെരുവയല്‍ - 1
ഉള്ള്യേരി - 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട്
കോര്പ്പറേഷന് - 302
( ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എലത്തൂര്‍, എരഞ്ഞിക്കല്‍, കൊളത്തറ, നടക്കാവ്, കുണ്ടുങ്ങല്‍, ചക്കുംകടവ്, മീഞ്ചന്ത, കൊമ്മേരി, കുറ്റിച്ചിറ, കച്ചേരിക്കുന്ന്, തോപ്പയില്‍, മായനാട്, നെല്ലിക്കോട്, എടക്കാട്, സിവില്‍ സ്റ്റേഷന്, പൊറ്റമ്മല്‍, ബേപ്പൂര്‍, മേരിക്കുന്ന്, ചെലവൂര്‍, വേങ്ങേരി, പൊക്കൂന്ന്, ജയില്‍ റോഡ്, ചെറുവണ്ണൂര്‍, കുതിരവട്ടം, തിരുവണ്ണൂര്‍, എന്‍.ജി.ഒ. കോര്‍ട്ടേഴ്സ്, കണ്ണഞ്ചേരി, കാരപ്പറമ്പ്, നെല്ലിക്കോട്, കോട്ടപറമ്പ്, നടുവട്ടം, വെളളിമാടുകുന്ന്, പയ്യാനക്കല്‍, മൂഴിക്കല്‍, മാറാട്, മുഖദാര്‍, കോയവളപ്പ്, കണ്ണാടിക്കല്‍, തോട്ടുമ്മാരം, കടുപ്പിനി, കാളൂര്‍ റോഡ്, അത്താണിക്കല്‍, രാരിച്ചന്‍ റോഡ്, മാളിക്കടവ്, മുണ്ടിക്കല്‍ത്താഴം, ഡിവിഷന് 3, 5, 61, 56, 68, 13, 54, 55, 21, 67, 34, 35, 32, 73, 74)
ഫറോക്ക് - 55
ചെറുവണ്ണൂര്‍.ആവള - 37
ഒളവണ്ണ - 37
കുന്ദമംഗലം - 33
ചോറോട് - 26
മണിയൂര്‍ - 26
കൊടുവളളി - 22
കൊടിയത്തൂര്‍ - 21
കൂടരഞ്ഞി - 20
കടലുണ്ടി - 19
നന്മണ്ട - 18
കട്ടിപ്പാറ - 16
പേരാമ്പ്ര - 16
കുരുവട്ടൂര്‍ - 14
മുക്കം - 14
വടകര - 13
കാരശ്ശേരി - 12
കിഴക്കോത്ത് - 12
മരുതോങ്കര - 11
ഉണ്ണിക്കുളം - 11
വാണിമേല്‍ - 10
തുറയൂര്‍ - 9
പെരുമണ്ണ - 9
നടുവണ്ണൂര്‍ - 8
പെരുവയല്‍ - 8
അത്തോളി - 8
ചേമഞ്ചേരി - 8
കക്കോടി - 8
ഓമശ്ശേരി - 7
പയ്യോളി - 6
തലക്കുളത്തൂര്‍ - 6
താമരശ്ശേരി - 6
ചാത്തമംഗലം - 6
കൊയിലാണ്ടി - 5
നാദാപുരം - 5
നരിക്കുനി - 5
തിക്കോടി - 5
ചേളന്നൂര്‍ - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 8
അത്തോളി - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഒളവണ്ണ - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചേളന്നൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി - 1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി - 1 ( ആരോഗ്യപ്രവര്‍ത്തക)
കിഴക്കോത്ത് - 1 ( ആരോഗ്യപ്രവര്ത്തകന്)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 9179
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 190
➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 269
• ഗവ. ജനറല്‍ ആശുപത്രി - 160
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 99
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 106
• ഫറോക്ക് എഫ്.എല്‍.ടി.സി - 119
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 117
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 68
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 100
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 40
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 79
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 94
• അമൃത എഫ്.എല്‍.ടി.സി. വടകര - 77
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 12
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 44
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 67
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്കൂള്‍) - 59
• എം.ഇ.എസ് കോളേജ്, കക്കോടി - 41
• ഐ.ഐ.എം കുന്ദമംഗലം - 67
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 101
• റേയ്സ് ഫറോക്ക് - 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 38
• ഹോമിയോ കോളേജ്, കാരപ്പറമ്പ് - 68
• ഇഖ്ര ഹോസ്പിറ്റല്‍ - 82
• ഇഖ്ര അനക്ചര്‍ - 36
• ഇഖ്ര മെയിന്‍ - 22
• ബി.എം.എച്ച് - 69
• മിംസ് - 57
• മൈത്ര ഹോസ്പിറ്റല്‍ - 31
• നിര്‍മ്മല ഹോസ്പിറ്റല്‍ - 3
• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് - 45
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ - 220
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 22
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 12
• മലബാര്‍ ഹോസ്പിറ്റല്‍ - 11
• പി.വി.എസ് - 6
• എം.വി.ആര് - 1
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ - 5632
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 195
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 125(തിരുവനന്തപുരം - 4, കൊല്ലം - 01, എറണാകുളം- 17, പാലക്കാട് - 9, തൃശ്ശൂര്‍ - 1, മലപ്പുറം - 37, കണ്ണൂര്‍ - 54, വയനാട് - 2)
- Log in to post comments