Skip to main content

പ്രിന്റര്‍മാരുടെ യോഗം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ അച്ചടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നതിന് ജില്ലയിലെ പ്രിന്റര്‍മാരുടെ യോഗം ഇന്ന് (നവംബര്‍ 10 ) വൈകീട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

date