Skip to main content

എല്‍.ബി.എസില്‍ സീറ്റൊഴിവ്

 

ആലത്തൂര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ ആരംഭിച്ച ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യഥാക്രമം എസ്.എസ്.എല്‍.സി, പ്ലസ് ടു കോമേഴ്സ് യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി www.lbscentre.kerala.gov.in/services/courses ല്‍ Quick Apply option മുഖേന അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ ഫീസ് അടക്കേണ്ടതില്ല. വിശദവിവരങ്ങള്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ്, എല്‍.ബി.എസ് സെന്റര്‍, ആലത്തൂര്‍ വിലാസത്തില്‍ ലഭിക്കും. ഫോണ്‍-04922 222660, 9447430171

date