Skip to main content

ടിഷ്യൂ കള്‍ച്ചര്‍ നേന്ത്രവാഴ തൈകള്‍ വിതരണം

 

പുതുപ്പരിയാരം കൃഷിഭവനില്‍ ടിഷ്യൂ കള്‍ച്ചര്‍ നേന്ത്രവാഴ തൈകള്‍ വിതരണത്തിന് തയ്യാറായി. ഒരു തൈക്ക് അഞ്ച് രൂപയാണ് നിരക്ക്. ആവശ്യമുള്ളവര്‍ നികുതി രശീതി /റേഷന്‍ കാര്‍ഡ് /തിരിച്ചറിയല്‍ കാര്‍ഡ് ഏതിന്റെയെങ്കിലും ഒരു പകര്‍പ്പ് സഹിതം പുതുപ്പരിയാരം കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

date