Post Category
436 അപേക്ഷകള്‍ തീര്‍പ്പാക്കി
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം നിലം നികത്തി വീട് വെയ്ക്കുന്നതിന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അപേക്ഷകള്‍ അടക്കം 436 അപേക്ഷകള്‍ ഒക്ടോബര്‍ 13, 22, നവംബര്‍ ആറ് തീയതികളിലായി ജില്ലാ അധികൃത സമിതി തീര്‍പ്പാക്കിയതായി സമിതി ചെയര്‍മാന്‍ കൂടിയായ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments