Skip to main content

ബാർട്ടൻഹിൽ എൻജിനിയറിങ് കോളേജിൽ എം.ടെക് സ്‌പോട്ട് അഡ്മിഷൻ

എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്‌ലേഷൻ എൻജിനിയറിങ് കോഴ്‌സിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. ബി.ഇ/ബി.ടെക് ഡിഗ്രിയുളളവർക്ക് അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് 16ന് രാവിലെ ഒൻപതിന് കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in /www.gecbh.ac.in. ഫോൺ: 7736136161, 9495058367.
പി.എൻ.എക്‌സ്. 3963/2020

date