കണ്ടെയ്ന്‍മെന്റ് സോണുകള്‍
======
തലയാഴം പഞ്ചായത്തിലെ ഒന്നാം വാര്‍ഡും പാമ്പാടി പഞ്ചായത്തിലെ 20-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 8,10 ഡിവിഷനുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 28 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 48 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 5, 9, 51, 40, 42, 14, 25, 33
2. ചങ്ങനാശേരി - 29, 13
3. ഈരാറ്റുപേട്ട - 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ - 4, 6, 7
5. വൈക്കം - 24, 25
ഗ്രാമപഞ്ചായത്തുകള്‍
=======
6. എരുമേലി- 12
7. വാഴപ്പള്ളി- 5
8. കുറിച്ചി - 6, 15
9. കങ്ങഴ - 11
10. അയര്‍ക്കുന്നം-15
11. ഉദയനാപുരം-5
12. മാടപ്പളളി - 14, 18
13. തൃക്കൊടിത്താനം - 15
14. വാകത്താനം -13, 5
15. വെള്ളൂര്‍ - 16
16. അതിരമ്പുഴ - 14
17. മുളക്കുളം - 16
18. പാറത്തോട് - 10
19. എലിക്കുളം - 11
20 പായിപ്പാട് - 8, 9
21. ടി.വി. പുരം -6, 13
22. പള്ളിക്കത്തോട് - 11
23. വിജയപുരം - 12
24. മുണ്ടക്കയം-5
25. ഞീഴൂര്‍-12
26. ചിറക്കടവ്-2
27. തലയാഴം-1
28. പാമ്പാടി-20
- Log in to post comments